29 April, 2010
24 April, 2010
Rithu - As I See It
ഞാന്‍ കണ്ട ഋതു
ഈ കൊച്ചു സിനിമ എനിക്ക് ഒത്തിരി ഇഷ്ടമായി. ഒപ്പം ശ്യാമപ്രസാദ് എന്ന സംവിധായകന്‍ കാണിച്ച ധൈര്യവും - ഇങ്ങിനെ ഒരു സിനിമ പുതിയ അഭിനേതാക്കളെ വച്ച് എടുക്കാന്‍.ഒരു പരിധി വരെ ഇന്നിന്റെ ഒരു നേര്‍ കാഴ്ച ആയിരുന്നു പടം. ഇന്നത്തെ യുവാക്കളുടെ ചിന്ത അതിനെ ശരിക്കും മനസ്സിലാക്കാനാവാത്ത സമൂഹവും അച്ഛനമ്മമാരും.
Subscribe to:
Posts (Atom)